ഡോളര്‍ സൂചികയില്‍ മുന്നേറ്റം; ഇന്ത്യന്‍ രൂപയുടെ മൂല്യം താഴേക്ക്
September 6, 2021 4:35 pm

മുംബൈ: തിങ്കളാഴ്ച വ്യാപാരം ആരംഭിച്ച ഇന്ത്യന്‍ രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ നാല് പൈസ കുറഞ്ഞ് 73.06 ലേക്ക് എത്തി.