‘പാര്‍ലെ ജി’ ബിസ്‌കറ്റ് കഴിച്ചില്ലെങ്കില്‍ ദോഷം; ബിഹാറില്‍ ബിസ്‌കറ്റിന് വന്‍ ഡിമാന്‍ഡ്
October 3, 2021 10:55 am

പട്‌ന: സാമൂഹ്യമാധ്യമങ്ങള്‍ അടക്കമുള്ളവയിലൂടെ നടക്കുന്ന തെറ്റായ പ്രചാരണങ്ങളില്‍ സാധാരണക്കാര്‍ വീണുപോകുന്നത് പതിവാണ്. ബിഹാറില്‍ നിന്ന് വരുന്നത് ഇക്കൂട്ടത്തില്‍ അതിവിചിത്രമായ ഒരു