ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ കഴിയില്ലെന്ന് ഡല്‍ഹി കോടതി
August 19, 2021 7:35 pm

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂരിനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള ഡല്‍ഹി കോടതി വിധിയുടെ പകര്‍പ്പ് പുറത്ത്.