പിള്ള കേരളത്തില്‍ ഇടപാട് നടത്തിയത് സര്‍ക്കാര്‍ കരാറുകാരനായ ആദിവാസിയെ ഉപയോഗിച്ച്
June 13, 2017 10:18 am

കൊച്ചി: ശ്രീവത്സം ഗ്രൂപ്പ് ഉടമ എം.കെ.ആര്‍ പിള്ള കേരളത്തില്‍ ഇടപാട് നടത്തിയത് നാഗാലാന്റിലെ സര്‍ക്കാര്‍ കരാറുകാരനായ ആദിവാസിയെ ഡയറക്ടറായി നിയമിച്ചാണെന്ന്