താനെ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം ഇത്രയേറെ ഗുരുതരമാകാന്‍ കാരണം മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പിടിപ്പുകേടാണെന്ന് ബിജെപി നേതാവ് ആശിഷ് ഷേലാര്‍.
ഇന്ത്യൻ അതിർത്തിയെ സംഘർഷഭരിതമാക്കരുതെന്ന നിലപാടിൽ ഉറച്ച് റഷ്യയും. വെട്ടിലായത് പാക്കിസ്ഥാനും ചൈനയും
ഇന്ത്യന്‍ അതിര്‍ത്തികളില്‍ സംഘര്‍ഷം ആഗ്രഹിക്കുന്നില്ലന്ന നിലപാടില്‍ റഷ്യ. ചൈനയും പാക്കിസ്ഥാനും ഇന്ത്യക്കെതിരെ നീങ്ങുന്ന അവസ്ഥ ഉണ്ടായാല്‍ അപ്പോള്‍ ഇടപെടുമെന്ന നിലപാടിലാണ്
ന്യൂഡല്‍ഹി: ഇന്ത്യയും നേപ്പാളും തമ്മിലെ ബന്ധം സാധാരണമല്ലെന്നും ലോകത്തെ ഒരു ശക്തിക്കും ഈ ബന്ധം തകര്‍ക്കാനാവില്ലെന്നും പ്രതിരോധ മന്ത്രി രാജ്നാഥ്
ന്യൂഡല്‍ഹി: കോവിഡ് വൈറസ് ബാധയെ പ്രതിരോധിക്കാന്‍ പുറപ്പെടുവിച്ച ലോക്ഡൗണ്‍ ഇനി ഏര്‍പ്പെടുത്തില്ലെന്ന് സൂചന. ഇക്കണോമിക് ടൈംസാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി ലോക്ഡൗണ്‍ ഇളവിന് പിന്നാലെ തുടര്‍ച്ചയായ ഒമ്പതാം ദിവസവും രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില കൂട്ടി. പെട്രോളിന് 48 പൈസയും
ന്യൂഡല്‍ഹി: ഇന്ത്യയേക്കാള്‍ ആണവായുധങ്ങള്‍ ചൈനയും പാകിസ്ഥാനും കൈവശം വെക്കുന്നതായി റിപ്പോര്‍ട്ട്. ‘ദി സ്റ്റോക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികള്‍ കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ 11,502 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ
ന്യൂഡല്‍ഹി: ഭൂപടം മാറ്റിവരച്ച നേപ്പാള്‍ നീക്കത്തില്‍ ചൈനീസ് ഇടപെടലുണ്ടെന്ന് ഇന്ത്യ. വിഷയത്തില്‍ ചര്‍ച്ചയാകാമെന്ന നേപ്പാളിന്റെ നിര്‍ദ്ദേശത്തോട് തണുപ്പന്‍ പ്രതികരണത്തിലാണ് ഇന്ത്യ.
ന്യൂഡല്‍ഹി: ഇന്ത്യ ഇപ്പോള്‍ ദുര്‍ബലമായ രാജ്യമല്ലെന്നും നമ്മുടെ ദേശീയ അഭിമാനത്തില്‍ ഞങ്ങള്‍ വിട്ടു വീഴ്ച ചെയ്യില്ലെന്നും കേന്ദ്ര പ്രതിരോധ മന്ത്രി