ന്യൂഡല്‍ഹി: മേയ് ആദ്യ ആഴ്ചയില്‍ ഇന്ത്യയിലെ കോവിഡ് കേസുകള്‍ ഏറ്റവും മൂര്‍ധന്യാവസ്ഥയിലേക്കെത്തുമെന്നും അതിന് ശേഷം പോസിറ്റീവ് കേസുകള്‍ കുറയുമെന്നും വിലയിരുത്തല്‍.
ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ കൊവിഡ് പിടിച്ച് നിര്‍ത്താനായെന്ന് കേന്ദ്രസര്‍ക്കാരിന്റഎ വാദം. ഇന്ത്യയില്‍ 750 കേസില്‍ നിന്ന് 1500
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 393 ആയി. ഇന്ത്യയില്‍ ഇതുവരെ കൊവിഡ് രോഗം സ്ഥിരീകരിച്ചത് 11,933 പേര്‍ക്കാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ആരെങ്കിലും ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കാന്‍ ബാക്കിയുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് ചെയ്യണമെന്ന് അഡീഷണല്‍
ന്യൂഡല്‍ഹി: കൊവിഡ്19 വ്യാപനത്തിന്റെ ഫലമായി ലോകവ്യാപകമായി ലോക്ക്ഡൗണ്‍പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ പ്രത്യേക വിമാനങ്ങളില്‍ അതതു സംസ്ഥാനങ്ങളിലെത്തിക്കാനുള്ള
ന്യൂഡല്‍ഹി:രാജ്യത്ത് ഈ വര്‍ഷം സാധാരണ കാലവര്‍ഷം ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . ‘ഈ വര്‍ഷം നമുക്ക് സാധാരണ മണ്‍സൂണ്‍
ന്യൂഡല്‍ഹി: രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ നീട്ടുന്നതിന് പകരം കൊവിഡ് വൈറസ് ഹോട്ട്‌സ്‌പോട്ടുകള്‍ ഐസൊലേറ്റ് ചെയ്യുകയായിരുന്നു പ്രധാനമന്ത്രി ചെയ്യേണ്ടതെന്ന് വിമര്‍ശനവുമായി രാഹുല്‍
ന്യൂഡല്‍ഹി: മെയ് 3 വരെ ലോക്ക്ഡൗണ്‍ നീട്ടിയ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം പൊള്ളയാണെന്നാണ്
പുതിയ ബര്‍ഗ്മാന്‍ 200 മാക്സി സ്‌കൂട്ടറിനെ വിപണിയില്‍ അവതരിപ്പിച്ച് സുസുക്കി. MY2020 പരിഷ്‌ക്കരണത്തിനൊപ്പം പുതിയ കളര്‍ ഓപ്ഷനുകളോടെയുമാണ് വാഹനം എത്തുന്നത്.
തിരുവനന്തപുരം: കൊറോണ വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ വിവിധ രാജ്യങ്ങളില്‍ കുടുങ്ങികിടക്കുന്ന പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്തണമെന്ന് പ്രധാനമന്ത്രി