ചെന്നൈ: ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ കടലില്‍ ആക്രമണം. ശ്രീലങ്കന്‍ കടല്‍കൊള്ളക്കാരാണ് മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ ആക്രമണം നടത്തിയത്.ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുകയായിരുന്ന തമിഴ്‌നാട്
അഹമ്മദാബാദ്: പാക്കിസ്ഥാന്‍ വിട്ടയച്ച ഗുജറാത്തില്‍ നിന്നുള്ള 100 മത്സ്യത്തൊഴിലാളികള്‍ ഇന്ത്യയില്‍ തിരിച്ചെത്തി. പാക്കിസ്ഥാനില്‍നിന്ന് അമൃത്സറില്‍ എത്തിയ മത്സ്യത്തൊഴിലാളികള്‍ ട്രെയിന്‍ മാര്‍ഗം
ഇസ്ലാമാബാദ്: 360 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാനൊരുങ്ങി പാക്കിസ്ഥാന്‍. പാക്കിസ്ഥാന്‍ വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ ആണ് ഇക്കാര്യം അറിയിച്ചത്. 537
കറാച്ചി: സമുദ്ര അതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് 18 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ പാക്കിസ്ഥാന്‍ അധികൃതര്‍ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പാക്കിസ്ഥാന്‍ മാരിടൈം സെക്യുരിറ്റി
ന്യൂഡൽഹി: പാക്കിസ്ഥാൻ ജയിലിൽ നിന്നും മോചിപ്പിച്ച 147 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ വാഗ അതിർത്തിയിലെത്തി. ഇവരെ അതിർത്തിയിൽ നിന്നും ഇന്ത്യൻ അധികൃതർക്ക്
ഇസ്ലാമാബാദ്: ജയിലിൽ കഴിയുന്ന 291 ഇന്ത്യൻ മത്സ്യതൊഴിലാളികളെ വിട്ടയയ്ക്കുമെന്ന് പാക്കിസ്ഥാൻ. സമുദ്രാതിർത്തി ലംഘിച്ച കുറ്റത്തിന് പിടിയിലായ മത്സ്യതൊഴിലാളികളാണ് പാക്ക് ജയിലിൽ
കറാച്ചി : പാക്കിസ്ഥാൻ മാരിടൈം സെക്യൂരിറ്റി ഏജൻസി 55 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തു. രാജ്യത്തിന്റെ സമുദ്രാതിർത്തിയിൽ അനധികൃതമായി മത്സ്യബന്ധനം
കൊളംബോ: സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിന് തടവിലായ 80 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക മോചിപ്പിച്ചു. മോചിപ്പിച്ചവരില്‍ 48 പേര്‍ പുതുകോട്ടൈയില്‍
ചെന്നൈ: ശ്രീലങ്കന്‍ നാവിക സേന നാല് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പിടികൂടി. സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചാണ് ഇവരെ പടികൂടിയത്. നെടുന്‍തീവിനു സമീപത്തുനിന്നുമാണ് നാവികസേന
കൊളംബോ: അഞ്ച് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പിടികൂടി. സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചാണ് ശ്രീലങ്കന്‍ നാവികസേന ഇവരെ പിടികൂടിയിരിക്കുന്നത്. മണ്ണാര്‍ ദ്വീപിനു