July 9, 2020 6:53 pm
സംഘർഷ മേഖലയിലെ ചൈനയുടെ പിൻമാറ്റം 1962 ന്റെ സൂചനയോ ? സന്നാഹങ്ങളൊരുക്കി ജാഗ്രതയോടെ ഇന്ത്യ
സംഘർഷ മേഖലയിലെ ചൈനയുടെ പിൻമാറ്റം 1962 ന്റെ സൂചനയോ ? സന്നാഹങ്ങളൊരുക്കി ജാഗ്രതയോടെ ഇന്ത്യ
ഇന്ത്യ ഇപ്പോൾ ‘പത്മവ്യൂഹ’ത്തിൽപ്പെട്ട അവസ്ഥയിലാണ്. എന്നിട്ടും ചെറുത്ത് നിൽക്കുന്നത് ഇന്ത്യൻ സേനയുടെ ചങ്കുറപ്പ് കൊണ്ടു മാത്രമാണ്.ഈ അവസ്ഥക്ക് യഥാർത്ഥ കാരണക്കാർ
പത്മവ്യൂഹത്തില്‍പ്പെട്ട അവസ്ഥയിലാണിപ്പോള്‍ ഇന്ത്യ. ചുറ്റും രാജ്യങ്ങള്‍ വളഞ്ഞ ഒരവസ്ഥ. നീര്‍ക്കോലിക്ക് പോലും പത്തിവച്ച അവസ്ഥയായാണ് നേപ്പാളിന്റെ നിലപാടിനെയും നോക്കി കാണേണ്ടത്.
ഇന്ത്യൻ അതിർത്തിയെ സംഘർഷഭരിതമാക്കരുതെന്ന നിലപാടിൽ ഉറച്ച് റഷ്യയും. വെട്ടിലായത് പാക്കിസ്ഥാനും ചൈനയും
ഇന്ത്യന്‍ അതിര്‍ത്തികളില്‍ സംഘര്‍ഷം ആഗ്രഹിക്കുന്നില്ലന്ന നിലപാടില്‍ റഷ്യ. ചൈനയും പാക്കിസ്ഥാനും ഇന്ത്യക്കെതിരെ നീങ്ങുന്ന അവസ്ഥ ഉണ്ടായാല്‍ അപ്പോള്‍ ഇടപെടുമെന്ന നിലപാടിലാണ്