നിര്‍ഭയ കേസ്; അഭിഭാഷക ഇന്ദിര ജയ്‌സിങിനെ പ്രതികള്‍ക്കൊപ്പം ജയിലില്‍ അടയ്ക്കണം:കങ്കണ
January 23, 2020 11:34 am

ന്യൂഡല്‍ഹി: നിര്‍ഭയകേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികള്‍ക്ക് നിര്‍ഭയയുടെ അമ്മ മാപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിങിനെ രൂക്ഷമായി