സാരി അത്രമേല്‍ ഇഷ്ടം,അതിന് അന്നമ്മയുമായി തല്ലുകൂടി; ശ്രദ്ധയമായി പൂര്‍ണിമയുടെ കുറിപ്പ്
November 25, 2019 5:44 pm

ഡിസൈനിംഗിലും ഫാഷനിലുമൊക്കെ പുത്തന്‍ ട്രെന്‍ഡുകള്‍ പിന്തുടരുന്നയാളാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. സാരിയെ ഏറെയിഷ്ടമായിരുന്നു തനിക്കെന്നും മുന്‍പ് അമ്മയുമായി അതിനായി തല്ലുകൂടിയിരുന്ന സംഭവത്തെക്കുറിച്ചും