മെസി ; ഈവര്‍ഷം ഇന്റര്‍നെറ്റിലൂടെ ഏറ്റവുമധികം കണ്ട ഫുട്ബോള്‍ താരം
December 25, 2023 11:25 am

ഈവര്‍ഷം ലോകം ഏറ്റവുമധികം തിരഞ്ഞ ഫുട്ബോള്‍ താരമായി ലയണല്‍ മെസി. റെഫ് സ്റ്റാറ്റ്സ് പുറത്തുവിട്ട കണക്ക് പ്രകാരമാണ് ഈ റിപ്പോര്‍ട്ട്