November 21, 2023 10:11 am
സൂപ്പര്‍ക്ലാസ് ബസുകളുടെ കുറവുമൂലം സര്‍വീസ് തുടങ്ങാനാവാത്ത അന്തഃസംസ്ഥാന റൂട്ടുകളില്‍ സ്വകാര്യബസുകള്‍ കരാറിനെടുത്ത് ഓടിക്കാന്‍ കെ.എസ്.ആര്‍.ടി.സി. 24 റൂട്ടുകളിലാണ് ആദ്യഘട്ടത്തിലെ ഓട്ടം.