തുലാഭാരത്തിനിടെ ത്രാസ് പൊട്ടി വീണ സംഭവം; അന്വേഷണം വേണമെന്ന് തരൂര്‍
April 16, 2019 4:37 pm

തിരുവനന്തപുരം: തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ശശി തരൂര്‍ ആശുപത്രി വിട്ടു. ഗാന്ധാരിയമ്മന്‍ കോവിലില്‍ വച്ച്