2023-24 അസസ്മെന്റ് വര്‍ഷത്തില്‍ ആദായ നികുതി റിട്ടേണ്‍ നല്‍കിയത് 8.18 കോടി പേര്‍
January 2, 2024 10:47 am

ആദായ നികുതി റിട്ടേണ്‍ നല്‍കിയവരുടെ എണ്ണത്തില്‍ വര്‍ധന. ഡിസംബര്‍ 31വരെയുള്ള കണക്കുപ്രകാരം 2023-24 അസസ്മെന്റ് വര്‍ഷത്തില്‍ 8.18 കോടി പേരാണ്