കൊറോണ; ന്യൂസിലന്‍ഡ് പേസ് ബൗളര്‍ ലോക്കി ഫെര്‍ഗൂസന്‍ നിരീക്ഷണത്തില്‍
March 14, 2020 11:04 am

സിഡ്നി: ന്യൂസിലന്‍ഡ് പേസ് ബൗളര്‍ ലോക്കി ഫെര്‍ഗൂസന്‍ കൊറോണ ഭീതിയെ തുടര്‍ന്നുള്ള നിരീക്ഷണത്തില്‍. തൊണ്ടവേദന അനുഭവപ്പെട്ടതിനാലാണ് ലോക്കി ഫെര്‍ഗൂസന്‍ നിരീക്ഷണത്തിലുള്ളതെന്നാണ്