തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ കൊവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ ഒരാള്‍ കൂടി ആത്മഹത്യ ചെയ്തു. നെടുമങ്ങാട് സ്വദേശി മുരുകേശന്‍ (38) ആണ്
ദുബായ്: കൊവിഡ് ബാധിച്ച് യു.എ.ഇയില്‍ ഒരാള്‍ കൂടി മരിച്ചതായി വിവരം. രാജ്യത്ത് 283 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു.
കൊച്ചി: കളമശ്ശേരിയിലെ എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ കൊറോണ ലക്ഷണങ്ങളോടെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ട എറണാകുളം സ്വദേശിയായ 65കാരന്‍ മരിച്ചു.
കൊച്ചി: സംസ്ഥാനത്ത് കൊവിഡ് 19 രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ സഞ്ചരിക്കുന്ന റെയില്‍വേ ഐസൊലേഷന്‍ കേരളത്തിലും ഒരുക്കാനൊരുങ്ങി ഇന്ത്യന്‍
കൊല്ലം: കൊല്ലം പത്തനാപുരത്തെ ആശുപത്രിയില്‍ കൊറോണ നിരീക്ഷണത്തിലിരിക്കെ ചാടിപ്പോയ തമിഴ്‌നാട് സ്വദേശിയെ കണ്ടെത്തി. കലഞ്ഞൂരില്‍ വാടകയ്ക്ക് താമസിക്കുന്ന തമിഴ്‌നാട് തിരുനെല്‍വേലി
തിരുവനന്തപുരം: സംസ്ഥാനത്ത് കാല്‍ലക്ഷത്തിലധികം പേര്‍ കൊറോണ രോഗ ലക്ഷണങ്ങളോടെ നിരീക്ഷണത്തില്‍. ഇതില്‍ 237 പേര്‍ ആശുപത്രികളിലും ബാക്കിയുള്ളവര്‍ വീടുകളിലും നിരീക്ഷണത്തിലാണ്.
കൊച്ചി: സംസ്ഥാനത്ത് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത നിര്‍ദേശമാണ് നിലനില്‍ക്കുന്നത്. രോഗലക്ഷണമുള്ളവരെ ക്വാറന്റീനിലും, രോഗികളെ ഐസൊലേഷനിലുമാണ്
കണ്ണൂര്‍: കണ്ണൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ കയറിയ വിദേശികളെ സഹയാത്രികരുടെ പ്രതിഷേധം കാരണം പൊലീസ് സ്റ്റേഷനിലെത്തിച്ചു. ബസില്‍ വിദേശികളെ കണ്ടത്തിനെ തുടര്‍ന്ന്
കണ്ണൂര്‍: അമേരിക്കയില്‍ നിന്ന് കണ്ണൂരിലെത്തിയ ദമ്പതികളും കുഞ്ഞും കണ്ണൂരില്‍ നിരീക്ഷണത്തില്‍. ടൂറിസ്റ്റ് കേന്ദ്രമായ പൈതല്‍ മലയിലെ ഒരു റിസോര്‍ട്ടിലെത്തിയ ഇവരെ
മാഡ്രിഡ്: ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സ്‌പെയിന്‍ പ്രധാനമന്ത്രി പെട്രോ സാഞ്ചസിന്റെ ഭാര്യ ബെഗോണ ഗോമസിന് വൈറസ്