Isuzu D-Max V-Cross Launched at Rs. 12.49 Lakh
May 10, 2016 5:04 am

ഇന്ത്യയിലെ ആദ്യ അഡ്വഞ്ചര്‍ യൂട്ടിലിറ്റി വാഹനമെന്ന വിശേഷണവുമായി ഇസുസുവിന്റെ ഡി മാക്‌സ് വി ക്രോസ് വിപണിയിലേക്ക്. വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചു.