July 16, 2018 12:03 pm
ന്യൂഡല്‍ഹി : സൂര്യനെല്ലി കേസിലെ പത്താം പ്രതി ജേക്കബ് സ്റ്റീഫന്റെ ജാമ്യ കാലാവധി സുപ്രീംകോടതി നീട്ടി. ആറ് മാസത്തേക്കാണ് നീട്ടിയത്.