ജഗ്മീത് സിംഗ് ബ്രാര്‍ കോണ്‍ഗ്രസ് അംഗത്വം രാജി വയ്‌ച്ചേക്കും
January 5, 2015 5:28 am

ചണ്ഡിഗഢ്: മുന്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം ജഗ്മീത് സിംഗ് ബ്രാര്‍ ഇന്ന് കോണ്‍ഗ്രസ് അംഗത്വം രാജി വയ്‌ച്ചേക്കുമെന്ന് സൂചന.