October 21, 2023 10:31 pm
മുംബൈ: ജയ്പൂര്‍- മുംബൈ എക്സ്പ്രസ് കൂട്ടക്കൊലക്കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. നടന്നത് മുസ്ലീങ്ങളെ തെരഞ്ഞുപിടിച്ചുള്ള കൊലയാണെന്ന് കുറ്റപത്രത്തിൽ പൊലീസ് സൂചിപ്പിക്കുന്നു.

മുംബൈ: രാജ്യത്തെ നടുക്കിയ ജയ്പൂർ-മുംബൈ എക്സപ്രസിലെ കൂട്ടക്കൊലയിൽ പ്രതിയായ ആർ പി എഫ് ഉദ്യോഗസ്ഥൻ ചേതൻ സിങ്ങിനെതിരെ മതസ്പർധാ വകുപ്പ്