indian-army ജമ്മു കശ്മീരില്‍ അതിര്‍ത്തിലംഘിച്ച് വീണ്ടും പാക്കിസ്ഥാന്‍ വെടിവയ്പ്പ്‌
May 17, 2018 11:59 am

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സാമ്പയിലും ഹിരാനഗറിലും പാക്കിസ്ഥാന്‍ വെടിവയ്പ്പ്‌. അതിര്‍ത്തിലംഘിച്ചുള്ള പാക് ആക്രമണത്തെ തുടര്‍ന്നു ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ബുധനാഴ്ച