ജനസമ്പര്‍ക്ക പരിപാടി വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരില്ല: മുഖ്യമന്ത്രിയുടെ ഓഫീസ്
April 21, 2015 5:06 am

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പരാമര്‍ശം വിവാദമാകുന്നു. ഇതിനെ ചോദ്യം ചെയ്ത്