ജനസേവ ഭവന്‍ പീഡന പരാതിയില്‍ ജോസ് മാവേലി കുറ്റവിമുക്തന്‍; പരാതി വ്യാജമെന്ന് തെളിഞ്ഞു
October 28, 2018 8:15 pm

ജനസേവ ചെയര്‍മാന്‍ ജോസ് മാവേലിയെ പീഡനക്കേസില്‍ കുടുക്കിയതാണെന്ന് വ്യക്തമായി. ജാമ്യം നിഷേധിക്കാന്‍ കാരണമായി ക്രൈംബ്രാഞ്ച് ചുമത്തിയ പ്രധാന വകുപ്പെല്ലാം കോടതി