വിവാദ കാര്‍ട്ടൂണ്‍ പിന്‍വലിച്ച് ജന്മഭൂമി മാപ്പുപറയണം : ഡിവൈഎഫ്ഐ
December 24, 2018 8:43 pm

തിരുവനന്തപുരം : മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ച ജന്മഭൂമി ദിനപ്പത്രം പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ പിന്‍വലിച്ച് കേരളത്തോട് മാപ്പുപറയാന്‍ പത്ര മാനേജ്മെന്റ് തയ്യാറാകണമെന്ന്