സ്‌ക്രിപ്റ്റ് എഴുതിയ മഹാന്റെ ബുദ്ധി; ജെഎന്‍യു സംഘര്‍ഷത്തെ പരിഹസിച്ച് ബിജെപി നേതാക്കള്‍
January 6, 2020 7:40 am

കോഴിക്കോട്: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ ഉണ്ടായ ആക്രമണത്തെ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണെന്നും കേരളത്തിലെ മാധ്യമങ്ങള്‍ വാര്‍ത്ത തെറ്റായി നല്‍കുകയാണെന്നും ആരോപിച്ച് ബിജെപി

ജെഎന്‍യു അക്രമം: എബിവിപിക്കെതിരെ ശക്തമായ പ്രതിഷേധവുമായി എസ്എഫ്ഐ.
January 5, 2020 11:20 pm

തിരുവനന്തപുരം: ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ (ജെ.എന്‍.യു.എസ്.യു) പ്രസിഡന്റ് ഐഷി ഘോഷ് അടക്കമുള്ളവരെ ആര്‍എസ്എസ്- എബിവിപി ക്രിമിനലുകള്‍ സര്‍വ്വകലാശാല ക്യാമ്പസിനകത്തു കയറി

ജെ.എന്‍.യു അക്രമം: മുഖംമറച്ച് ആയുധങ്ങളുമായെത്തിയവര്‍ അധ്യാപകരെയും മര്‍ദിച്ചു
January 5, 2020 9:58 pm

ന്യൂഡല്‍ഹി: ജെ.എന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് അടക്കമുള്ളവരെ മര്‍ദിച്ചത് മുഖം മറച്ച് ആയുധങ്ങളുമായി എത്തിയവര്‍. ഇവര്‍ അധ്യാപകരേയും

കേന്ദ്ര സർക്കാറിനെ പ്രതിരോധത്തിലാക്കി അമേരിക്കയുടെ സി.ആർ.എസ് റിപ്പോർട്ട്
December 27, 2019 8:19 pm

പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ കേന്ദ്രം നിലപാട് ശക്തമാക്കിയിരിക്കെ പ്രക്ഷോഭവും ശക്തമാവുന്നു. പൗരത്വ നിയമവും എന്‍.ആര്‍.സിയും ഇന്ത്യന്‍ മുസ്ലീമുകളെയും ബാധിക്കുമെന്ന

വി​ദ്യാ​ർ​ഥി​ക​ൾ ആ​ക്ര​മി​ച്ച​താ​യി ജെ.എ​ൻ​.യു വൈ​സ് ചാ​ൻ​സ​ല​ർ
December 14, 2019 10:33 pm

ന്യൂഡല്‍ഹി : ജെ.എൻ.യു വൈസ് ചാന്‍സലര്‍ ഡോ. ജഗദീഷ് കുമാറിനെ വിദ്യാർത്ഥികൾ ആക്രമിച്ചതായി പരാതി. ക്യാമ്പസിൽ സന്ദർശനം നടത്തുനിടെ പതിനഞ്ചോളം

ജെ.എന്‍.യു സമരം കടുപ്പിച്ച് വിദ്യാര്‍ത്ഥികള്‍ ; ഇന്ന് സെമസ്റ്റര്‍ പരീക്ഷ ബഹിഷ്‌കരിക്കും
December 10, 2019 8:16 am

ന്യൂഡല്‍ഹി : ഫീസ് വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം ഇന്നും തുടരും. സര്‍വകലാശാല ഇന്ന് നടത്തുന്ന സെമസ്റ്റര്‍

ഫീസ് വര്‍ധന : ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ രാഷ്ട്രപതി ഭവനിലേക്കുള്ള മാര്‍ച്ച് ഇന്ന്
December 9, 2019 6:40 am

ന്യൂഡല്‍ഹി : ജെഎൻയു വിദ്യാർത്ഥികൾ ഇന്ന് രാഷ്ട്രപതി ഭവനിലേക്ക് ലോങ് മാർച്ച് നടത്തും. ഹോസ്റ്റൽ ഫീസ് വർധന പിൻവലിക്കുക, വി

അന്ത്യശാസനവുമായി ജെ.എന്‍.യു ; പന്തംകൊളുത്തി പ്രതിഷേധ സമരവുമായി വിദ്യാര്‍ത്ഥികള്‍
December 4, 2019 12:19 am

ന്യൂഡല്‍ഹി : ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികളുടെ പന്തംകൊളുത്തി പ്രതിഷേധ സമരം. വിദ്യാര്‍ത്ഥികള്‍ക്ക് അന്ത്യശാസനം നല്‍കിയ സര്‍വകലാശാലയുടെ പുതിയ സര്‍ക്കുലറിനെതിരെയാണ് സമരം. പരീക്ഷ

പരീക്ഷ എഴുതിയില്ലെങ്കില്‍ പുറത്താക്കും ; വിദ്യാര്‍ഥികള്‍ക്ക് അന്ത്യശാസനവുമായി ജെഎന്‍യു
December 3, 2019 7:57 pm

ന്യൂഡല്‍ഹി : പരീക്ഷ എഴുതിയില്ലെങ്കില്‍ വിദ്യാര്‍ഥികളെ പുറത്താക്കുമെന്ന് ജെഎന്‍യു കോളജ് അധികൃതര്‍. ഈ മാസം 12ന് ആരംഭിക്കുന്ന സെമസ്റ്റര്‍ പരീക്ഷ

ഫീസ് വര്‍ധന പൂര്‍ണമായും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യച്ചങ്ങല തീര്‍ത്ത് ജെ.എന്‍.യു വിദ്യാര്‍ഥികള്‍
November 27, 2019 9:42 pm

ന്യൂഡല്‍ഹി : ജെ.എന്‍.യു സര്‍വകലാശാല നടപടിക്കെതിരെ മനുഷ്യച്ചങ്ങല തീര്‍ത്ത് ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്റെ സമരം. ദേശീയ പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായാണ്

Page 8 of 22 1 5 6 7 8 9 10 11 22