March 20, 2017 4:07 pm
ജോമോന്റെ സുവിശേഷങ്ങള്‍ക്ക് ശേഷം വീണ്ടും തെലുങ്കില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് യുവ നടി അനുപമ പരമേശ്വരന്‍. കിഷോര്‍ തിരുമല സംവിധാനം ചെയ്യുന്ന
ജോമോന്റെ സുവിശേഷങ്ങള്‍ക്ക് ശേഷം വീണ്ടും തെലുങ്കില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് യുവ നടി അനുപമ പരമേശ്വരന്‍. കിഷോര്‍ തിരുമല സംവിധാനം ചെയ്യുന്ന
സത്യന്‍ അന്തിക്കാടിന്റെ ദുല്‍ഖര്‍ ചിത്രം ‘ജോമോന്റെ സുവിശേഷങ്ങള്‍’ 30 കോടി ക്ലബില്‍ ഇടം നേടിയിരിക്കുകയാണ്. ഗള്‍ഫടക്കമുള്ള വിദേശവിപണികള്‍ ചേര്‍ത്തുള്ള കളക്ഷനാണിത്.
തിയറ്റര്‍ സമരം പിന്‍വലിച്ചതിന് ശേഷം ആദ്യ മലയാള സിനിമ ഇന്ന് റിലീസിനെത്തുന്നു. ദുല്‍ഖറിന്റെ ജോമോന്റെ സുവിശേഷങ്ങളാണ് 150ഓളം തിയറ്ററുകളിലായി പ്രദര്‍ശനത്തിനെത്തുന്നത്.