January 24, 2024 4:45 pm
കൊച്ചി: കോഴിക്കോട് പെന്‍ഷന്‍ ലഭിക്കാത്തതിന്റെ പേരില്‍ ഭിന്നശേഷിക്കാരനായ വളയത്തു ജോസഫ് (74)എന്ന പാപ്പച്ചന്‍ ആത്മഹത്യ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.

കോഴിക്കോട്: വികലാംഗ പെന്‍ഷന്‍ മുടങ്ങിയതിനെത്തുടര്‍ന്ന് ചക്കിട്ടപാറയില്‍ വയോധികന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സാമൂഹിക നീതി വകുപ്പ് ഓഫിസറോട് റിപ്പോര്‍ട്ട് തേടിയതായി