ലൈസൻസ് വേണ്ടതും വേണ്ടാത്തതുമായ മോഡലുകളുടെ ലൈനപ്പുമായി ജോയി ഇ ബൈക്സ്
August 26, 2023 3:41 pm

ഇരുചക്രവാഹനങ്ങൾ പെട്രോളിൽ നിന്ന് അതിവേഗമാണ് വൈദ്യുതിയിലേക്ക് മാറിക്കൊണ്ടിരിക്കുന്നത്. വൈദ്യുതി ഇരുചക്രവാഹന വിപണിയിൽ നിരവധി നിർമാതാക്കളുണ്ടെങ്കിലും ഇവയിൽ നിന്നെല്ലാം വ്യത്യസ്തരാണ് ജോയ്