justice loya ബി.എച്ച് ലോയ കേസ് ; വാദം പൂര്‍ത്തിയായി , സുപ്രീംകോടതി വിധി പറയാനായി മാറ്റി
March 16, 2018 3:43 pm

ന്യൂഡല്‍ഹി: ജഡ്ജി ബി.എച്ച് ലോയ കേസ് സുപ്രീംകോടതി വിധി പറയാനായി മാറ്റിവച്ചു. പ്രത്യേക സംഘം അന്വേഷിക്കണമെന്ന ഹര്‍ജിയാണ് വിധി പറയാനായി