ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം 65 ആക്കണമെന്ന് ആവശ്യം
June 22, 2019 3:27 pm

ന്യൂഡല്‍ഹി; ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം അറുപത്തിയഞ്ചായി ഉയര്‍ത്തണമെന്ന് ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗൊയ് പ്രധാനമന്ത്രി