ലണ്ടന്‍: വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് വിവാഹിതനാകുന്നു. കാമുകി സ്റ്റെല്ല മോറിസിനെ ലണ്ടന്‍ ജയിലില്‍ വച്ചാണ് അദ്ദേഹം വിവാഹം ചെയ്യുക.
ലണ്ടൻ: വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെ കൈമാറുന്നതുമായി ബന്ധപ്പെട്ട യു.എസിന്‍റെ അപ്പീൽ ബ്രിട്ടീഷ് ഹൈക്കോടതി അംഗീകരിച്ചു. അഫ്ഗാൻ, ഇറാഖ് യുദ്ധങ്ങൾ
ലണ്ടൻ: വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനും പങ്കാളിക്കും ജയിലിൽവെച്ച് വിവാഹം കഴിക്കാൻ അനുമതി. ബെൽമാരിഷ് ജയിലിലാണ് ഇവരുടെ വിവാഹം നടക്കുക.
ലണ്ടന്‍: വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെയെനെ അമേരിക്കയിലേക്ക് നാടുകടത്തില്ലെന്ന് യുകെ കോടതി. അസാഞ്ചെയുടെ മാനസിക ആരോഗ്യവും ആത്മഹത്യാ പ്രവണതയും കണക്കിലെടുത്ത്
സ്റ്റോക്ക്ഹോം: ലൈംഗികാതിക്രമ കേസില്‍ വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെതിരായ കേസന്വേഷണം സ്വീഡന്‍ അവസാനിപ്പിച്ചു. ആരോപണം നിഷേധിക്കുന്ന അസാഞ്ചിന തടങ്കലില്‍ പാര്‍പ്പിക്കരുതെന്ന്
സൗത്ത്വാര്‍ക്: വിക്കിലീക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെക്ക 50 ആഴ്ച തടവുശിക്ഷ. സൗത്ത്വാര്‍ക്ക് ക്രൗണ്‍ കോടതി ആണ് ശിക്ഷ വിധിച്ചത്. ലൈംഗികാരോപണത്തെ
ലണ്ടന്‍: വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിന് പൗരത്വം നല്‍കി ഇക്വഡോര്‍. അഞ്ചു വര്‍ഷത്തിലേറെയായി അറസ്റ്റ് ഭീതിയില്‍ പുറത്തിറങ്ങാതെ ബ്രിട്ടനിലെ ഇക്വഡോര്‍
മോസ്‌കോ: അമേരിക്കന്‍ ചാരസംഘടന സി.ഐ.എ ഡിജിറ്റില്‍ ഉപകരണങ്ങള്‍ ഹാക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന ടൂളുകളും സോഫ്റ്റ്‌വെയറുകളും കൈമാറാന്‍ തയാറാണെന്ന് വിക്കിലീക്‌സ്. സി.ഐ.എയുടെ
ജനിവ: അന്യായമായി തടങ്കല്‍ വയ്ക്കുന്നതിനെതിരെ വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ച് നല്‍കിയ ഹര്‍ജിയില്‍ യു.എന്‍്. ലീഗല്‍ പാനലിന്റെ അനുകൂല വിധി.
ന്യൂയോര്‍ക്ക്: വിക്കീ ലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിനെ അറസ്റ്റ് ചെയ്യാനുള്ള ബ്രീട്ടന്റെ നീക്കം നിയമവിരുദ്ധമെന്ന് ഐക്യരാഷ്ട്രസഭ സമിതി. അറസ്റ്റും സ്വീഡനിലേയ്ക്ക്