മാണിയുടേത് കടുത്ത രാഷ്ട്രീയ വഞ്ചനയാണെന്ന് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും
May 3, 2017 4:23 pm

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്സ് എം ചെയര്‍മാന്‍ കെഎം മാണിയുടേത് രാഷ്ട്രീയ വഞ്ചനയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി