വ്യാജരേഖയുണ്ടാക്കി സ്വത്ത് തട്ടിയെടുത്തു, ഷൈലജയ്ക്ക് ബാര്‍ അസോസിയേഷന്റെ സസ്‌പെന്‍ഷന്‍
August 3, 2017 9:53 pm

കണ്ണൂര്‍: മരിച്ചയാളെ തന്റെ സഹോദരി വിവാഹം കഴിച്ചെന്നു വ്യാജരേഖയുണ്ടാക്കി സ്വത്തുക്കള്‍ തട്ടിയെടുത്തെന്ന കേസിലെ പ്രതിയായ അഭിഭാഷക കെ.വി. ഷൈലജയെ പയ്യന്നൂര്‍