കളമശ്ശേരിയിലെ സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള നാലുപേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യമന്ത്രി
October 30, 2023 2:58 pm

കൊച്ചി: കളമശ്ശേരിയിലെ സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള നാലുപേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നാലുപേരും വെന്റിലേറ്ററിലാണ്. ഇവരില്‍ രണ്ടുപേര്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ സ്‌ഫോടനം നടന്ന സ്ഥലം സന്ദര്‍ശിച്ചു
October 30, 2023 2:49 pm

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ കളമശ്ശേരിയില്‍ സ്ഫോടനം നടന്ന സാമ്ര കണ്‍വെന്‍ഷന്‍ സെന്ററിലെത്തി. ഡി.ജി.പി. അടക്കമുള്ള ഉന്നതോദ്യോഗസ്ഥരും മുഖ്യമന്ത്രിയ്ക്കൊപ്പമുണ്ട്. മന്ത്രിമാരായ

അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്ന് യഹോവയുടെ സാക്ഷികളുടെ ദേശീയ വക്താവ് ജോഷ്വാ ഡേവിഡ്
October 30, 2023 2:17 pm

കൊച്ചി: മൂന്ന് പേരുടെ മരണത്തിനിടയാക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കളമശ്ശേരി ബോംബ് സ്‌ഫോടന സംഭവത്തില്‍ പൊലീസ് അന്വേഷണവുമായി പൂര്‍ണമായി

കളമശ്ശേരി സംഭവത്തില്‍ പഴുതടച്ച അന്വഷണം നടത്തും; മുഖ്യമന്ത്രി പിണറായി വിജയന്‍
October 30, 2023 2:16 pm

കൊച്ചി: കളമശ്ശേരി സംഭവവുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സ് സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ

എന്നെ വര്‍ഗീയവാദി എന്ന് വിളിക്കാന്‍ എന്ത് ധാര്‍മ്മികതയാണ് മുഖ്യമന്ത്രിക്കുള്ളത്; രാജീവ് ചന്ദ്രശേഖര്‍
October 30, 2023 12:47 pm

തിരുവനന്തപുരം: എന്നെ വര്‍ഗീയവാദി എന്ന് വിളിക്കാന്‍ എന്ത് ധാര്‍മ്മികതയാണ് മുഖ്യമന്ത്രിക്കുള്ളതെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. അഴിമതിയും പ്രീണനവും ഒക്കെ

കളമശ്ശേരി സ്‌ഫോടനം: പ്രതിപക്ഷം സര്‍ക്കാരിനൊപ്പമെന്ന് വി ഡി സതീശന്‍
October 30, 2023 12:34 pm

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാരിനൊപ്പം പ്രതിപക്ഷം നിലനില്‍ക്കുമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ്

സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വിദ്വേഷ പോസ്റ്റുകള്‍ക്കെതിരേ പോലീസ് നടപടി
October 30, 2023 12:33 pm

കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെയുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വിദ്വേഷ പോസ്റ്റുകള്‍ക്കെതിരേ പോലീസ് നടപടി. സംസ്ഥാനത്താകെ പത്തോളം കേസുകള്‍

കളമശ്ശേരി സ്‌ഫോടനത്തില്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത് 17 പേര്‍; മന്ത്രി വീണ ജോര്‍ജ്
October 30, 2023 11:31 am

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത് 17 പേരാണെന്ന് ആരാഗ്യ മന്ത്രി വീണ ജോര്‍ജ്. ചികിത്സയിലുള്ള 4 പേരുടെ

കേരളത്തില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ കേന്ദ്രമന്ത്രി കിംവദന്തികള്‍ പ്രചരിപ്പിക്കുന്നു;തോമസ് ഐസക്
October 30, 2023 11:24 am

തിരുവനന്തപുരം: കളമശ്ശേരി ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവനക്കെതിരെ മുന്‍മന്ത്രി ഡോ.ടി.എം തോമസ് ഐസക്. കേരളത്തിലെ ഒരു

സംഭവിക്കാന്‍ പാടില്ലാത്ത ഒരു അപകടമാണ് അരങ്ങേറിയത്, ദയവായി ഊഹങ്ങള്‍ പ്രചരിപ്പിക്കരുത്; ഷെയ്ന്‍ നിഗം
October 30, 2023 10:41 am

കൊച്ചി: കളമശ്ശേരിയിലെ സ്‌ഫോടനത്തില്‍ പ്രതികരിച്ച് നടന്‍ നടന്‍ ഷെയ്ന്‍ നിഗം. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഒരു അപകടമാണ് സംഭവിച്ചിരിക്കുന്നത് എന്നും

Page 5 of 8 1 2 3 4 5 6 7 8