ലിഫ്റ്റ് പ്രവർത്തിച്ചില്ല: മൃതദേഹം ചുമന്ന് താഴെയിറക്കി, കളമശേരി മെഡിക്കൽ കോളേജിനെതിരെ പ്രതിഷേധം
December 23, 2022 12:03 pm

കൊച്ചി: കളമശേരി മെഡിക്കൽ കോളജിൽ ലിഫ്ട് പ്രവർത്തിക്കാതിരുന്നതിനെ തുടർന്ന് മൃതദേഹം ചുമന്ന് ഇറക്കേണ്ടി വന്ന സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ