kankana-ronath മയക്കുമരുന്ന് ഉപയോഗം; കങ്കണയ്‌ക്കെതിരെ അന്വേഷണത്തിനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍
September 8, 2020 6:21 pm

മുംബൈ: മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ നടി കങ്കണ റണൗത്തിനെതിരേ അന്വേഷണത്തിന് ഉത്തരവിട്ട്‌ മഹാരാഷ്ട്ര സര്‍ക്കാര്‍. കങ്കണ ലഹരിമരുന്ന് ഉപയോഗിച്ചുവെന്ന