കന്മദം സിനിമയിലെ മുത്തശ്ശി അന്തരിച്ചു
September 29, 2020 11:35 am

കന്മദം സിനിമയില്‍ മഞ്ജു വാര്യരുടെ മുത്തശ്ശിയായി വേഷമിട്ട ശാരദ നായര്‍ അന്തരിച്ചു. 92 വയസായിരുന്നു. മോഹന്‍ലാലിനൊപ്പം മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ… എന്ന