പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക്‌ വിവാഹം; പദ്ധതിയുമായി കര്‍ണാടക സര്‍ക്കാര്‍
January 11, 2020 12:12 pm

ബംഗളൂരു: പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹം നടത്താനുള്ള പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ. സര്‍ക്കാര്‍ മേല്‍നോട്ടം വഹിക്കുന്ന സപ്തപതി എന്ന സമൂഹ