ബംഗളുരു: കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രകടനപത്രിക സമര്‍പ്പിച്ചു. കര്‍ണാടകയിലെ ജനങ്ങളുടെ മനസ്സാണ് പ്രകടനപത്രികയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
ബെംഗളൂരു: തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയില്‍ ആയിരിക്കുന്ന കര്‍ണാടകയില്‍ അടുത്തയാഴ്ച്ച ബിജെപിയും കോണ്‍ഗ്രസും ഏറ്റുമുട്ടുക പ്രകടനപത്രികകളിലൂടെയായിരിക്കുമെന്ന് റിപ്പോര്‍ട്ട്. മേഖല തിരിച്ച് നാല്
ന്യൂഡല്‍ഹി: കര്‍ണാടകയെ കൊള്ളയടിച്ചവരെ വീണ്ടും നിയമസഭയിലെത്തിക്കാനാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഖനി വിവാദത്തിലകപ്പെട്ട
ബെംഗളൂരു: നിയമസഭയിലിരുന്ന് അശ്ലീലവീഡിയോ കണ്ട നേതാക്കള്‍ക്ക് കര്‍ണാടക തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയ ബിജെപിക്കെതിരെ പ്രതിഷേധം. ലക്ഷ്മണ്‍ സാവദി, സി സി
ഉഡുപ്പി: കര്‍ണാകയില്‍ ബിജെപിക്കും യെഡിയൂരപ്പക്കുമെതിരെ ആഞ്ഞടിച്ച് നടന്‍ പ്രകാശ് രാജ്. ബിജെപി അധികാരത്തിലെത്തിയാല്‍പ്പോലും യെഡിയൂരപ്പ മുഖ്യമന്ത്രിയാകില്ലെന്നാണ് പ്രകാശ് രാജ് പറയുന്നത്.
ബെംഗളൂരു: തിരഞ്ഞെടുപ്പ് ചൂടേറുന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസ്, ബിജെപി പ്രവചനങ്ങളെ അസ്ഥാനത്താക്കി അഭിപ്രായ സര്‍വെകള്‍. കര്‍ണാടകയില്‍ തൂക്കുമന്ത്രിസഭ വരുമെന്നാണ് പ്രവചനം. ജനതാദള്‍
ബെംഗളൂരു: വരാനിരിക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയും കേവല ഭൂരിപക്ഷം നേടില്ലെന്ന് അഭിപ്രായ സര്‍വേ. നിലവിലെ ഭരണകക്ഷിയായ കോണ്‍ഗ്രസ്സായിരിക്കും
മംഗളുരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്സില്‍ നിന്ന് ബിജെപിയിലേക്ക് പോയ നേതാവ് മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ച് കോണ്‍ഗ്രസ്സിലെത്തി. പനേമംഗളുരു ബ്ലോക്ക് സെക്രട്ടറി സുന്ദര ദേവിനഗരയാണ്
ബംഗളുരു: കര്‍ണാടക തെരഞ്ഞെടുപ്പിനായുള്ള പ്രചാരണത്തിരക്കിലാണ് എല്ലാ രാഷ്ട്രീയപാര്‍ട്ടികളും. ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടം. പ്രചാരണത്തിലും ഈ മത്സരം
ബംഗളൂരു: പ്രതിപക്ഷ ഐക്യത്തെ മറി കടന്ന് ലോകസഭ തിരഞ്ഞെടുപ്പ് വിജയിക്കുക ബിജെപിക്ക് അസാധ്യമെന്ന് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഐക്യത്തിന്റെ