മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കിണറ്റില്‍, കയ്യും കാലും കെട്ടിയ നിലയില്‍
January 19, 2020 9:54 am

കര്‍ണാടക: മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തി തെലങ്കാനയിലെ ഭൂപാല്‍പള്ളി ജില്ലയിലാണ് സംഭവം. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍