ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം കരുണാനിധി ആശുപത്രിയില്‍. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ചെന്നൈ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചെന്നൈ: ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ കഴിയുന്ന ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധിയുടെ ആരോഗ്യനില തൃപ്തികരമെന്ന് മകനും ഡിഎംകെ നേതാവുമായ എം.കെ.
ചെന്നൈ: തലൈവി നഷ്ടപ്പെട്ട അണ്ണാഡിഎംകെയെ പിളര്‍ത്താന്‍ പ്രതിപക്ഷ കരുനീക്കം. പ്രധാനപ്രതിപക്ഷമായ ഡിഎംകെ, ഒരുകാലത്ത് ജയലളിതയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന എംഡിഎംകെ
തിരുവനന്തപുരം: ലോകത്ത് 93-ാം വയസ്സിലും കര്‍മ്മനിരതനായി ഇരിക്കുന്ന ഏകനേതാവ് വിഎസ് അച്യുതാനന്ദന്‍. രണ്ടാം സ്ഥാനത്ത് രംഗത്തുള്ളത് ഇന്ത്യക്കാരന്‍ തന്നെയാണ്. 92കാരനായ
ന്യൂഡല്‍ഹി: വിജയകാന്തിന്റെ ഡി.എം.ഡി.കെയുമായുള്ള സഖ്യം സംബന്ധിച്ച് താന്‍ പ്രതീക്ഷ കൈവിട്ടിട്ടില്ലെന്ന് ഡി.എം.കെ നേതാവ് എം.കരുണാനിധി. ഡി.എം.ഡി.കെയുമായി ചര്‍ച്ച നടത്തി വരുകയാണെന്ന്
ചെന്നൈ: ഒരേ പ്രായം, നിലപാടുകളില്‍ നിരീശ്വര വാദത്തിന്റെ കാര്യത്തില്‍ ഒറ്റ മനസ്… കലൈഞ്ജര്‍ കരുണാനിധിയും വിഎസ് അച്യുതാനന്ദനും തമ്മില്‍ സാമ്യത
ചെന്നൈ: തമിഴ്‌നാട്ടില്‍ ഡിഎംകെ നയിക്കുന്ന മുന്നണിയില്‍ ചേരാന്‍ കോണ്‍ഗ്രസിനെയും ക്ഷണിക്കുമെന്ന് ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധി. അടുത്തുവരുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ്
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജെ.ജയലളിതയുടെ ആരോഗ്യനില മോശമാണെന്ന് തമിഴ് രാഷ്ട്രീയ രംഗത്ത് അഭ്യൂഹങ്ങള്‍ പരക്കുന്നു. അടിയന്തരമായി കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്കായി