കാശ്മീരിലെ ബന്ദിപോറയില്‍ ഹിമപാതത്തെ തുടര്‍ന്ന് യുവാവ് മരിച്ചു
March 2, 2018 9:00 am

ശ്രീനഗര്‍: ജമ്മു-കാശ്മീരിലെ ബന്ദിപോറയില്‍ ഹിമപാതത്തെത്തുടര്‍ന്ന് യുവാവ് മരിച്ചു. ഒരാള്‍ക്കു പരിക്കേറ്റു. തുലൈല്‍ മേഖലയിലെ ഹസന്‍ഗാം-മലന്‍ഗാം പ്രദേശത്താണ് അപകടം. 25 കാരനായ

കാശ്മീരില്‍ സൈനിക പോസ്റ്റിലേക്ക് മഞ്ഞിടിച്ചില്‍: മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു
February 2, 2018 9:25 pm

ശ്രീനഗര്‍: കശ്മീരില്‍ മഞ്ഞിടിച്ചിലില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരുക്കേറ്റു. കൃപ്‌വാര ജില്ലയിലെ മാച്ചില്‍ സെക്ടറില്‍ സൈനിക പോസ്റ്റിലാണ് മഞ്ഞിടിച്ചിലുണ്ടായത്.

Kashmir Avalanche കശ്മീരിലെ കുപ് വാരയില്‍ ഹിമപാതം ; മരിച്ചവരുടെ എണ്ണം ഒന്‍പത് ആയി
January 6, 2018 5:02 pm

ശ്രീനഗര്‍: കശ്മീരിലെ കുപ്‌വാര ജില്ലയില്‍ ഹിമപാതത്തില്‍ മരിച്ചവരുടെ എണ്ണം ഒന്‍പത് ആയി. ഏഴു വയസ്സുള്ള ഒരു കുട്ടിയെ രക്ഷപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.