mehabooba കത്തുവ സംഭവം ; ബി ജെ പി മന്ത്രിമാരുടെ രാജി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി സ്വീകരിച്ചു
April 16, 2018 11:13 am

ശ്രീനഗര്‍: കത്തുവയില്‍ എട്ട് വയസുകാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി കൊന്ന കേസിലെ പ്രതികളെ പിന്തുണച്ച് റാലിയില്‍ പങ്കെടുത്ത ബി.ജെ.പി മന്ത്രിമാരുടെ രാജി