പ്രണയചിത്രം ’96’ലെ കാതലേ കാതലേ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി
November 1, 2018 11:30 pm

തൃഷയും വിജയ് സേതുപതിയും ഒന്നിച്ച പ്രണയചിത്രം 96ലെ കാതലേ കാതലേ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. ഈ ഗാനം യൂട്യൂബില്‍ വൈറലായിരിക്കുകയാണ്.