ഒടുവില്‍ രമേശ് ചെന്നിത്തലയുടെ ആ മോഹവും അസ്തമിച്ചു. മുഖ്യമന്ത്രി സ്ഥാനമല്ല പ്രതിപക്ഷ നേതൃസ്ഥാനം പോലും ചെന്നിത്തലയ്ക്ക് ഇനി കിട്ടാന്‍ സാധ്യതയില്ല.
ന്യൂഡല്‍ഹി: പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന സമീപനം ആരില്‍ നിന്നും ഉണ്ടാവരുതെന്നും സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പ്രവര്‍ത്തക സമിതിയുടെ പൂര്‍ണ പിന്തുണ
മുന്‍ യു.എന്‍ അണ്ടര്‍ സെക്രട്ടറി ജനറലായ ശശി തരൂര്‍ ലക്ഷ്യമിടുന്നത് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനം. കേരളത്തില്‍ ഭരണം കിട്ടിയാല്‍ മുഖ്യനായി
മുന്‍ യു.എന്‍ അണ്ടര്‍ സെക്രട്ടറി ജനറലായ ശശി തരൂര്‍ ലക്ഷ്യമിടുന്നതും കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനം. നെഹ്‌റു കുടുംബത്തിന് പുറത്തുള്ളയാള്‍ പാര്‍ട്ടി
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന്റെ മടങ്ങിവരവ് ബിജെപിയുടെ ജനാധിപത്യവിരുദ്ധ മുഖത്തിനേറ്റ അടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. വിമത എംഎല്‍എമാര്‍
തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജ് സ്വര്‍ണക്കടത്ത് കേസില്‍ തനിക്കെതിരെ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെ.സി. വേണുഗോപാല്‍
ന്യൂഡല്‍ഹി: ആരോഗ്യ മന്ത്രി കെകെ ശൈലജയ്‌ക്കെതിരായ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വിവാദ പ്രസ്താവനയില്‍ പ്രതികരണം പിന്നീടെന്ന് കെസി വേണുഗോപാല്‍.
ന്യൂഡൽഹി: രാജ്യസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് കെസി വേണുഗോപാലിന് ജയം.രാജസ്ഥാനിൽ നിന്നാണ് അദ്ദേഹം രാജ്യസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. എട്ട് സംസ്ഥാനങ്ങളിലെ 19
എ.ഐ.സി.സി സംഘടനാ കാര്യ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ അധികാര മോഹവും പുറത്തായി. ഭരണം ത്രിശങ്കുവിലാകുന്ന സംസ്ഥാനത്തും വിളവെടുപ്പ് !
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ മത്സരിക്കാനില്ലെന്നു പ്രഖ്യാപിച്ച കെ.സി വേണുഗോപാല്‍, രാജസ്ഥാനില്‍ നിന്നും രാജ്യസഭയിലേക്കെത്തുന്നത് പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും വിഢികളാക്കിയാണ്. എ.ഐ.സി.സി സംഘടനാചുമതലയുള്ളതിനാല്‍,