dyfi11 കെവിന്റെ മൃതദേഹം ഉപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തരുത്:ഡിവൈഎഫ്‌ഐ പത്രക്കുറിപ്പ്
May 29, 2018 4:14 pm

കോട്ടയം: കെവിന്റെ മൃതദേഹം ഉപയോഗിച്ച് കോണ്‍ഗ്രസ്സ്, ബിജെപി പ്രവര്‍ത്തകര്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്ന് ഡിവൈഎഫ്‌ഐ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. കെവിന്റെ മൃതശരീരം