ജനവാസമേഖലയിലെ വന്യജീവി ആക്രമണം തടയാൻ അന്തർ സംസ്ഥാന യോഗത്തിൽ ആറ് ആവശ്യങ്ങളുമായി കേരളം. വയനാട്ടിൽ കമാൻഡ് കൺട്രോൾ സെന്റർ ആരംഭിക്കാൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും താപനില ഉയരുന്ന നിലയില്‍ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എട്ട് ജില്ലകളില്‍ ഉയര്‍ന്ന
മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന മുഖാമുഖം പരിപാടി നാളെ നടക്കും. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ തിരുവനന്തപുരം
സംസ്ഥാനത്ത് ചൂടിന് ശമനമേകാന്‍ മഴ മുന്നറിയിപ്പ് . മൂന്ന് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
ആന്ധ്രപ്രദേശ്: മികച്ച കളി പുറത്തെടുക്കുക, നഷ്ടപ്പെട്ട ആത്മവിശ്വാസം തിരിച്ചെടുക്കുക, നോക്കൗട്ട് ബര്‍ത്ത് സാധ്യത മെച്ചപ്പെടുത്തുക. സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ഞായറാഴ്ച
ന്യൂഡല്‍ഹി: മീന്‍പിടുത്തതിന് ഇടയില്‍ അപകടത്തില്‍ പെട്ട് മരിക്കുന്ന മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് നഷ്ടപരിഹാരം അഞ്ചുലക്ഷമാക്കി കേന്ദ്രം. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന
സംസ്ഥാനത്ത് ഇന്ന് ഒന്‍പത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി കൊല്ലം, പാലക്കാട്, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം,
ബേലൂര്‍ മഖ്‌നയെ ഉള്‍വനത്തിലേക്കു തുരത്താന്‍ തീരുമാനിച്ച് കര്‍ണാടക. ബേലൂര്‍ മഖ്‌ന കേരളത്തിലേക്കു വരുന്നത് തടയുമെന്നും കര്‍ണാടക വ്യക്തമാക്കി. അന്തര്‍ സംസ്ഥാന
ചെകുത്താനും കടലിനും ഇടയിൽപ്പെട്ട അവസ്ഥയിലാണിപ്പോൾ… ഇന്ത്യൻ നാഷണൽ കോൺഗ്രസ്സുള്ളത്. മൂന്നാം സീറ്റെന്ന മുസ്ലീംലീഗിൻ്റെ ആവശ്യത്തിന് വഴങ്ങിയാലും, വഴങ്ങിയില്ലെങ്കിലും . .
മലപ്പുറം: എടവണ്ണപ്പാറയിലെ പതിനേഴുകാരിയുടെ മരണം ആത്മഹത്യയെന്ന് പൊലീസ്. പെണ്‍കുട്ടി മരിക്കുന്നതിന് മുന്‍പായി സഹോദരിക്ക് വാട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നുവെന്നും അതില്‍ കാര്യം