തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നിയമസഭയില്‍ ഇന്ന് അവതരിപ്പിക്കും. രാവിലെ ഒമ്പതിനു ധനമന്ത്രി കെ എന്‍ ബാലഗോപാലാണ്
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ നിയമസഭയില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് അവതരിപ്പിച്ച ആദ്യ ബില്ല് ഭരണഘടനാ വിരുദ്ധമാണെന്ന് മാത്യൂ
തിരുവനന്തപുരം: കേരള നിയമഭയുടെ വാക്സിന്‍ പ്രമേയത്തെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. വാക്സിന്‍ വിഷയത്തില്‍ സംസ്ഥാനത്തിന് ഇരട്ടത്താപ്പെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി.
തിരുവനന്തപുരം: രണ്ടാം ഇടതു പക്ഷ സര്‍കാകരിന്റെ ആദ്യ ബജറ്റ് അവതരണം നളെ നടക്കും. വെള്ളിയാഴ്ച രാവിലെ ഒമ്പതു മണിക്ക് ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തിന് കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രമേയം ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും.
തിരുവനന്തപുരം: 15ാം കേരളനിയമസഭയിലേക്കുള്ള സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥിയായി തൃത്താലയില്‍നിന്നുള്ള എം ബി രാജേഷും യുഡിഎഫ് സ്ഥാനാര്‍ഥിയായി
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ പ്രോടെം സ്പീക്കര്‍ പി.ടി.എ.റഹീം മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്യുന്നു.
തിരുവനന്തപുരം: പുതിയ കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ 139 അംഗങ്ങളും പ്രോടേം
തിരുവനന്തപുരം: കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നതിനായി ഇന്ന് കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം ചേരും. ഇന്ന് നടക്കുന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍
കാസര്‍കോട്: ചരിത്രത്തില്‍ ആദ്യമായി സംസ്ഥാനത്തെ ഒട്ടുമിക്ക മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരമാണ് നടന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളത്തില്‍