sudhakaran കൊച്ചിയില്‍ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നത് പ്രത്യേക ഉദ്ദേശ്യത്തോടെ; ജി.സുധാകരന്‍
September 8, 2019 5:14 pm

കൊച്ചി: കൊച്ചിയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പ്രത്യേക ഉദ്ദേശ്യത്തോടെ ഉണ്ടാക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. ഉപതെരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ട് പൊതുമരാമത്ത്