September 22, 2021 2:19 pm
തിരുവനന്തപുരം: തിങ്കളാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. കര്‍ഷകസമരത്തിന്റെ ഭാഗമായി ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആണ് സംസ്ഥാനത്ത് ഹര്‍ത്താലായി ആചരിക്കുന്നത്.
തിരുവനന്തപുരം: തിങ്കളാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. കര്‍ഷകസമരത്തിന്റെ ഭാഗമായി ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആണ് സംസ്ഥാനത്ത് ഹര്‍ത്താലായി ആചരിക്കുന്നത്.
ഹര്‍ത്താല്‍ ദിനങ്ങള്‍ മൂന്ന് ദിവസം മുന്‍പ് മുന്‍കൂട്ടി അറിയിക്കണമെന്ന ഹൈക്കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ്സ് ഹര്‍ത്താല്‍.
സംസ്ഥാന ദേശീയ പാദകള്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിധത്തിലുള്ള നാശനഷ്ടം വരുത്തുന്നവര്ക്കെതരിരെ കര്‍ശന നടപടിക്കൊരുങ്ങി പൊലീസ്.പ്രധാന പാതകളും ദേശീയ സംസ്ഥാന